Lorem ipsum dolor sit amet, consectetur adipiscing elit. Test link

INCOME TAX CALCULATOR 2018-19 (FY) SALARY CHALLENGE READY

1 min read

Download the Malayalam menu based Income tax estimator for UGC and Kerala Govt. scale employees. The tool is designed to prepare Anticipatory Income tax statements for the financial year 2018-19 (AY 2019-20). Salary challenge entry facility and 10 E form preparation field is provided in the new version. 

മലയാളം / ഇംഗ്ലീഷ് മെനുവില്‍ പ്രവര്‍ത്തിക്കുന്നതും 2018-19  സാമ്പത്തീക വര്‍ഷത്തിലെ നികുതി മുന്‍പേ ഊഹിച്ചെടുത്തു അതിനനുസൃതമായി മുന്‍പേ തന്നെ മാസം തോറും ഗഡുക്കളായി നികുതി അടക്കുന്നതിനുള്ള സ്റെറെമെന്റ്റ് തയ്യാറാക്കാനായി ഈ എക്സെല്‍ അധിഷ്ഠിതമായ സോഫ്റ്റ്‌വെയര്‍ കൊണ്ട് കഴിഞ്ഞേക്കാം. 10 E ഫോം തയ്യാറാക്കുന്നതിനും salary Challenge തുകകള്‍ രേഖപ്പെടുത്തുന്നതിനുള്ള സൌകര്യവും ഈ പുതിയ പതിപ്പില്‍ ചേര്‍ത്തിട്ടുണ്ട്. ഡൌണ്‍ലോഡ് ചെയ്യാന്‍ ചുവടെ കാണുന്ന ഡൌണ്‍ലോഡ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക (Updated on 12-2-2019  babuvadukkumchery)


പ്രത്യേകം ശ്രദ്ധിക്കുക 
ഫയല്‍ ഡൌണ്‍ലോഡ് ചെയ്യുംപോള്‍ എപ്പോഴും SAVE FILE എന്ന ഓപ്ഷന്‍ സ്വീകരിക്കണം. അതായത് ഫയല്‍ സേവ് ചെയ്തതിനു ശേഷമേ ഓപ്പണ്‍ ചെയ്യാന്‍ പാടുള്ളൂ. പലപ്പോഴും ലഭിക്കുന്ന ഫയല്‍ ZIP FORMAT ല്‍ ആയിരിക്കും. അത് പ്രവര്‍ത്തിപ്പിക്കാന്‍ File icon ല്‍ Right click ചെയ്ത് 'Extract here' എന്ന്‍ നല്‍കേണ്ടി വരും. അതോടെ പുതിയ ഒരു folder സൃഷ്ടിക്കപ്പെടും. പുതിയ ഫോള്‍ഡര്‍ തുറന്നാല്‍ കാണുന്ന എക്സല്‍ ഫയലാണ് നികുതി statement തയ്യാറാക്കാന്‍ ഉപയോഗിക്കേണ്ടത്.

SOFTWARES OF OTHER EXPERT
1. CLICK FOR EASY TAX 2019 BY SUDHEER KUMAR


Surcharge: 
10% of income tax, where total income is between Rs. 50 lakhs and Rs.1 crore.
 
15% of income tax, where total income exceeds Rs. 1 crore.

Cess: 4 % on total of income tax + surcharge.

You may like these posts

  • Download the Malayalam menu based Income tax estimator for UGC and Kerala Govt. scale employees. The tool is designed to prepare Anticipatory Income tax statements for the financia…
  • TAX CALCULATOR FOR COLLEGE TEACHERS AND GOVT/PRIVATE SERVANTSThis Excel based Income tax calculator is designed to create Income tax statements relating to the financial year 2015-…
  • എന്തുകൊണ്ടാണ് ഇ ഫയലിംഗില്‍ കുടിശ്ശിക ശമ്പളത്തിന്റെ റിലീഫ് നഷ്ടപ്പെട്ടത്  ?2014-15 സാമ്പത്തീക വര്‍ഷത്തിലെ ഇന്‍കം ടാക്സ് റിട്ടേണ്‍ ഇ ഫയലിംഗ് നടത്തിയ (കഴിഞ്ഞ ജൂലായ്‌ ആഗസ്ത് മാസത്…
  • TAX CALCULATOR FOR COLLEGE TEACHERS AND GOVT/PRIVATE SERVANTSSoftware ഡൌണ്‍ലോഡിനും വിശദാംശങ്ങള്‍ക്കും ചുവടെ Read More ക്ലിക്ക് ചെയ്യുക  This Excel based Income tax calculator …
  • ഫോം 16 ഡൌണ്‍ലോഡ് ചെയ്യല്‍ സ്ഥാപന മേലധികാരികള്‍ സൂക്ഷിക്കുകസാധാരണ ഗതിയില്‍ മേയ് 31 എന്നത് ഏതൊരു മേലധികാരിയും (DDO) കണ്ണില്‍ എണ്ണയൊഴിച്ച് കരുതിയിരിക്കേണ്ട ദിനമാണ്( അദ്ധ്യാപകരാണെങ്കില…
  • 2020-21 സാമ്പത്തിക വര്‍ഷത്തെ ഇന്‍കം ടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്യുവാനുള്ള അവസാന തിയ്യതി ജൂലൈ 31 ല്‍ നിന്നും സെപ്റ്റംബര്‍ 30 ലേക്ക് നീട്ടിയിരിക്കുന്നു.  ഇ ഫയലിങ്ങിനായി ജൂണ്‍ 7 മ…

11 comments

  1. second ago
    A very useful software,thanks Babu Sir.
  2. second ago
    thank you sir
  3. second ago
    tds filing offisil ninnu thanne upload cheyyanulla samvidhanam ippozhunto dgital signature upayogichal parrumennokke parayunnu sariyaano?
  4. second ago
    true
  5. second ago
    This comment has been removed by the author.
  6. second ago
    well done sir..............
  7. second ago
    FVU ഉപയോഗിച്ച് E TDS ഫയല്‍ VALIDATE ചെയ്യുന്നത് എങ്ങനെ എന്ന് വിശദമാക്കാമോ?RETURN UPLOAD ചെയ്യാന്‍ DIGITAL SIGNATURE നിര്‍ബന്ധമാണോ?
  8. second ago
    Tax Preparation in Panama City Beach :- Psntax is a CPA Firm specializing in best Accounting, Tax Preparation and Problem Resolution with IRS the Florida Department of Revenue in Panama City Beach.
  9. second ago
    Thank you SHAJI GEORGE
  10. second ago
    Sir,How to upload 10E detail?
  11. second ago
    എന്നെ വിളിക്കുക
    9947009559