Lorem ipsum dolor sit amet, consectetur adipiscing elit. Test link

INCOME TAX CALCULATOR FOR COLLEGE TEACHERS 2014-15 (UGC SCALE)

0 min read



In order to calculate the annual Income tax amount and there by to estimate the monthly TDS amount, the Excel based programme may be useful. The programme is  designed to facilitate the particular pay structure of UGC scale College teachers.

ക്ലിക്ക് ചെയ്യുമ്പോള്‍ ഡൌണ്‍ലോഡ് വിന്‍ഡോ പ്രത്യക്ഷപ്പെട്ടാല്‍ SAVE THE FILE എന്ന ഓപ്ഷന്‍ നിര്‍ബന്ധമായും സ്വീകരിക്കുക.

UGC scale ലില്‍ ശമ്പളം വാങ്ങിക്കുന്ന കോളേജ് അദ്ധ്യാപകരുടെ ആവശ്യങ്ങള്‍ക്ക് ഉതകുന്ന വിധത്തില്‍ തയ്യാറാക്കിയിരിക്കുന്ന ഇന്‍കം ടാക്സ് സോഫ്റ്റ്‌വെയര്‍ ആണ് ഇത്.  കേരള സര്‍ക്കാരിന്റെ DA വാങ്ങിക്കുന്ന അദ്ധ്യാപകര്‍ക്കും മറ്റു ജീവനക്കാര്‍ക്കും ഇതേ സോഫ്റ്റ്‌വെയര്‍ ഉപായോഗിച്ച് നികുതി കണക്കാക്കാന്‍ സാധിക്കുന്നു. 


You may like these posts

  • വരുമാന നികുതി പത്തിലേക്ക് റൗണ്ട് ചെയ്യാന്‍ പാടുണ്ടോ ..?ഉത്തരം :  വരുമാന നികുതി പത്തിലേക്ക് റൗണ്ട് ചെയ്യണം.  Income tax act ല്‍ Section 288 A പ്രകാരം  ടാക്സബിള്‍ ഇന്‍…
  • C1ick Here to Downloaddocument.write(dsdlcounter(dsCounter));അടിമുടി പരിഷ്കരിച്ച ECTAX- Malayalam-2015 ഇന്‍കം ടാക്സ് കാല്‍ക്കുലേറ്റര്‍ (Tow in one Income tax calculator ) …
  • നിങ്ങള്‍ കൃത്യമായി നികുതി അടക്കുന്നവന്‍ തന്നെ, എങ്കിലും സൂക്ഷിക്കുക, ടാക്സ് ഒരു ഭീകര ജീവി ആയേക്കാംആട് ഒരു ഭീകരജീവിയാണോ..? എന്തോ പിടിയില്ല...തത്കാലം ആടിനെ വെറുതെ വിടാം, അവന്‍ പോയി മ…
  • TDS QUARTERLY RETURN  ഉമായി ബന്ധപ്പെട്ട്  BIN (24-G RECEIPT നമ്പ്ര് ) ട്രഷറിയില്‍ നിന്നും  ലഭിക്കേണ്ടതായിട്ടുണ്ട്. ഇത് നമുക്കു തന്നെ online ആയി നേടാന്‍ കഴിയും. ഡൌണ്‍…
  • (FINANCIALYEAR 2014-15 ) Most of income tax calculators are designed with a major limitation of disability to make Form 10-E statement. To calculate Relief for arrears of…
  • പുതിയ സാമ്പത്തീക വര്‍ഷത്തിലെ (2015-16) വരുമാന നികുതി മുന്‍‌കൂര്‍ കണക്കാക്കി അതിനനുസരിച്ച് മാസം തോറും പിടിക്കേണ്ട TDS തുക കണക്കാക്കാന്‍ ഉപയോഗിക്കുന്ന എക്സെല്‍ പ്രോഗ്രാം ഡൌണ്‍ലോഡ് ചെ…

5 comments

  1. second ago
    Babu Vadukkumchery, I am checking your Income tax calculator. It works nicely.
  2. second ago
    Thank you sir

    babu vadukkumchery
  3. second ago
    Thanks a lot for sharing such a good source with all, i appreciate your efforts taken for the same. I found this worth sharing and must share this with all.

    Murugappan Advocate
  4. second ago
    Dear sir
    Thanks once again
    You are doing a great work
    software very easy also convenient

    Thanks a lot and appreciate your kind sharing..........
  5. second ago
    sir
    ഇന്‍കം ടാക്സ് കൂടുതല്‍ അടച്ചവര്‍ക്ക്(റീഫണ്ട്‌ ഉള്ളവര്‍ക്ക്)form16 ഇല്‍ 18 th column :tax payable/refundable എന്നതില്‍ refund amount എഴുതണമോ?ഇപ്പോള്‍ അവിടെ അടയ്ക്കേണ്ട ടാക്സ്‌ മാത്രമാണ് ഉള്ളത്.
    Rs6735 രൂപ ടാക്സ്‌ അടയ്ക്കേണ്ട വക്തി Rs 10000 അടച്ചിട്ടുണ്ട് എങ്കില്‍ 18 th column :tax payable/refundable എന്നതില്‍ Rs3265 വരേണ്ടതല്ലേ?
    verification report ഇല്‍ തിരുത്തുന്നതിനോപ്പം ഇതും തിരുത്തണമോ?